List your Business Just Rs100/Year
what we are
പ്രധാന നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഉള്ള ബിസിനസ് സ്ഥാപനങ്ങളുടെയും സർവീസ് പ്രോവൈഡർമാരുടെയും സംരംഭങ്ങളെ ഓൺലൈനിൽ ലിസ്റ്റ് ചെയ്യുന്ന ഒരു ഡയറക്ടറി യാണ് www.kulumina.com. സ്വന്തമായി വെബ് സൈറ്റ് ഇല്ലാത്തവർക്ക് കുറഞ്ഞ ചിലവിൽ വെബ്സൈറ്റുകൾ ഉണ്ടാക്കി കൊടുക്കുക, ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുക, ഓഡിയോ വീഡിയോ പ്രോഡക്ഷൻ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഈ പ്ലാറ്റഫോമിലൂടെ ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ ഈ കാലത്തു ഓൺലൈനിലൂടെ ഉള്ള ബിസിനസ് ഒഴിവാക്കാനാവില്ല. ഓൺലൈൻ സാക്ഷരത ഇല്ലാത്ത ബിസിനസ്കാർക്ക് അവരുടെ ബിസിനസ് ഡീറ്റെയിൽസ് ആളുകളിലേക്ക് എത്തിക്കാൻ ഈ വെബ്സൈറ്റ് സഹായിക്കും.